ചെർപ്പുളശ്ശേരി: നെല്ലായ മേലെ പൊട്ടച്ചിറ മലയിൽ മുഹമ്മദിന്റെ ഭാര്യ റുഖിയ്യ (79) നിര്യാതയായി. മക്കൾ: സുഹറ, ഹാജറ, സലാം, സുലൈഖ, നൗഷാദ്. മരുമക്കൾ: നാസർ, ഇസ്മായീൽ, സുഫൈജ, സജ്ല, പരേതനായ മുഹമ്മദുപ്പ.