വടക്കഞ്ചേരി: മഞ്ഞപ്ര കയ്ക്കോളത്തറ പുതുപറമ്പിൽ വീട്ടിൽ ലക്ഷ്മി (47) നിര്യാതയായി. ഭർത്താവ്: ഷാജി. മക്കൾ: അനാമിക, അനുരാഗ്, അവന്തിക. സഹോദരങ്ങൾ: അംബിക, പത്മിനി, മോഹനൻ.