തിരൂർ: ചെമ്പ്ര കുന്നത്തുപറമ്പ് സ്വദേശി ചോലക്കൽ മുഹമ്മദ്കുട്ടി (കുഞ്ഞുമോൻ -70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നാസിഫ്, മുഹമ്മദ് ആസിഫ്, ലുബ്ന, നെഹാല. മരുമക്കൾ: ഫസലുറഹ്മാൻ, അസ്ല. സഹോദരങ്ങൾ: അബൂബക്കർ, അലവി, മൊയ്തീൻ, അബ്ദുൽ കരീം, ജസീമ.