വൈലത്തൂർ: കുറ്റിപ്പാല മണ്ണിങ്ങൽ പാത്തുമ്മു ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: നെല്ലിശ്ശേരി പരേതനായ മുണ്ടേക്കാട്ട് വലിയ കുഞ്ഞി മരക്കാർ ഹാജി. മക്കൾ: അഡ്വ. മൊയ്തീൻകുട്ടി (കുറ്റിപ്പാല), മുനീർ (നെല്ലിശ്ശേരി), സുബൈദ (ആനയാംകുന്ന്), ജഷീല (നെല്ലിശ്ശേരി).
മരുമക്കൾ: മുക്കടകാട്ട് അബ്ദുൽറഷീദ്, പി.സി. താഹിറ, കുണ്ടെനി ആയിശ, പരേതനായ നീരിലാക്കൽ അലി ഹസ്സൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നെല്ലിശ്ശേരി ജുമാമസ്ജിദിൽ.