കാളികാവ്: മാളിയേക്കൽ ഉണ്ണിപ്പീടികയിലെ കൂട്ടീരി ഹംസ ഹാജി (78) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മക്കൾ: മുജീബ് സഖാഫി, ബുഷ്റ, വാഹിദ, സകീർ ഹുസൈൻ, മുഹമ്മദ് റഫീഖ്, മിഷ്ബാഹുദ്ദീൻ. മരുമക്കൾ: വാഹീദ, സമീന, സഫീന, ലബീബ ഷെറിൻ, ഉമ്മർ കോയ, സലീം.