പുതുനഗരം: വളയക്കാര തെരുവിൽ പരേതനായ ഖനി രാവുത്തറുടെ മകൻ അബ്ദുൽ അലി (85) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: അബൂ താഹിർ, അൻവർ സാദത്ത്, ഷമിദ, ഷാജിദ. മരുമക്കൾ: സാബിറ, റംഷീന, അബ്ദുൽ ജലീൽ, ഷിഹാബുദ്ദീൻ.