കൊല്ലങ്കോട്: പനങ്കാവ് ചങ്ങനാറക്കളം ‘ഉഷസി’ൽ വി. സുധാകരൻ (72) നിര്യാതനായി. കോട്ടയമ്പലം പാടശേഖരസമിതി മുൻ സെക്രട്ടറിയാണ്.
ഭാര്യ: ഉഷ. മക്കൾ: ജിജി (കൃഷി അസിസ്റ്റന്റ്, മുതലമട കൃഷി ഓഫിസ്), ജിഷ. മരുമക്കൾ: എസ്. ശ്രീനാഥ് (ജവഹർ ബാൽ മഞ്ച് ജില്ല ചെയർമാൻ, ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി), ആർ. നിഥിൻ (സെക്രട്ടറി, പാലക്കാട് മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി).
സഹോദരങ്ങൾ: ചന്ദ്രശേഖരൻ (റിട്ട. സോണൽ മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്), സച്ചിദാനന്ദൻ (റിട്ട. ബ്രാഞ്ച് മാനേജർ, പെരുവെമ്പ് സർവിസ് സഹകരണ ബാങ്ക്, ഡയറക്ടർ -കൊല്ലങ്കോട് അഗ്രികൾചർ സർവിസ് സഹകരണ ബാങ്ക്), നളായനി, പ്രഭാവതി, കനക ചിന്താമണി, ചന്ദ്രവല്ലി, പരേതരായ രാമനാഥൻ, ധർമൻകുട്ടി, ദാക്ഷായണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.