പാലക്കാട്: പിരായിരി ഇടക്കളത്തൂര്‍ ഇ.പി. മത്തായി (95) നിര്യാതനായി.
ഭാര്യ: പരേതയായ റോസ. മക്കള്‍: ഇ.എം. ജോസ് (ഇ.പി.എം ട്രാവല്‍സ്, ഇ.പി.എം ടയേഴ്സ് പാലക്കാട്), പരേതനായ ഇ.എം. ഫ്രാന്‍സിസ്, ഇ.എം. സെബാസ്റ്റ്യന്‍ (ഇ.പി.എം ട്രേഡേഴ്സ്, ഇ.പി.എം സൂപ്പര്‍മാര്‍ക്കറ്റ്, ഇ.പി.എം വെയ്ബ്രിഡ്ജ് പാലക്കാട്), കൊച്ചുമേരി ചൊവ്വല്ലൂര്‍, ഫിലോമിന ചിറമേല്ക്കാരത്ത്, ലൂസി പുളിക്കന്‍.
മരുമക്കള്‍: പരേതയായ ജാന്‍സി ആലങ്ങാടന്‍, റീമി തോട്ടാന്‍, ഡാഫി മാളിയേക്കല്‍ ചെറുശ്ശേരി, പരേതനായ ഫ്രാന്‍സിസ് ചൊവ്വല്ലൂര്‍, പീറ്റര്‍ ചിറമേല്ക്കാരാത്ത്, വിന്‍സെന്റ് പുളിക്കന്‍. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ പത്തിന് പിരായിരി ചുങ്കത്തെ ഭവനത്തിൽ ആരംഭിക്കും. സംസ്കാരം സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.