മുതലമട: കാമ്പ്രത്ത്ചള്ള വാദ്യാർ ഹൗസിൽ പരേതനായ അബ്ദുൽ ഖാദറിന്റെ (അപ്പാപ്പയ്യൻ) ഭാര്യ സഫിയാമ്മ (72) നിര്യാതയായി. മക്കൾ: റഹ്മത്തുല്ല, മുജീബ് റഹ്മാൻ, ഹസീന, സമീന. മരുമക്കൾ: അബ്ദുൽ റഹീം, സലീം സഹീറ, റഷീദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ആനമാറി പള്ളി ഖബർസ്ഥാനിൽ.