ഏഴുമുട്ടം: ത്ലായിക്കാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ അന്നകുട്ടി(84) നിര്യാതയായി. പന്നൂർ വാഴപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, ലില്ലി, തങ്കച്ചൻ, സേവി. മരുമക്കൾ: ജോയി, ലൂക്കാച്ചൻ, പൗളി, ഷിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കരിമണ്ണൂർ ഫൊറോന പള്ളി സെമിത്തേരിയിൽ.