ഉപ്പുതോട്: പൂതക്കുഴിയിൽ മത്തായി(മത്തൻകുഞ്ഞ്-94) നിര്യാതനായി. ഭാര്യ: അറക്കുളം തുരുത്തിക്കര കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ഔസേപ്പച്ചൻ, വിമുക്തഭടൻ മൈക്കിൾ, പരേതരായ ജോയി, ലാലി. മരുമക്കൾ: ഗ്രേസമ്മ, ജെസി, റെജിമോൾ, സാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് രാജമുടി ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.