മുറിഞ്ഞപുഴ: ഉപ്പുകുന്നേൽ അപ്രേമിന്റെ ഭാര്യ പെണ്ണമ്മ (83) നിര്യാതയായി. എരുമേലി മുര്യൻ കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഫാ. മാർട്ടിൻ ഉപ്പുകുന്നേൻ (സ്പെയിൻ), സിസ്റ്റർ ജ്യോതിസ്(എസ്.എം.സി,പാല), തോമസ് അപ്രേം, ബോസ്കോ അപ്രേം, അപ്രേം അപ്രേം (മരിയൻ കോളജ്). മരുമക്കൾ: മോളി, ഷീജ, ദീപ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചെറുവള്ളിക്കുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.