കട്ടപ്പന:നെല്ലിക്കല്‍ പി.ഐ. കുഞ്ഞുമോന്(90) നിര്യാതനായി. ഭാര്യ: വാകത്താനം നാലുനാക്കല്‍ കാരിക്കോട്ടുചിറയില് കുടുംബാംഗം മേരിക്കുട്ടി.മക്കള്‍: മിനു തോമസ്, അനു ജോണ്‍. മരുമക്കള്‍: ജോസഫ് തോമസ്(ബേബി-എ.ബി.ടി.പാര്‍സല്‍ സര്‍വീസ് കട്ടപ്പന), ബിജു മാപ്പിളവീട്ടില്‍(ചെങ്ങന്നൂര്‍). സംസ്കാരം ശനിയാഴ്ച പകൽ 12.30ന് ചേറ്റുകുഴി ഗത്സമന പ്രയര്‍ സെന്റർ സെമിത്തേരിയില്‍.