ചെങ്ങന്നൂർ: പൂലിയൂർ ഇലഞ്ഞിമേൽ പറാട്ട് പടിഞ്ഞാറ്റേതിൽ പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ രത്നകുമാരി (72) നിര്യാതയായി. മകൻ: സന്തോഷ്കുമാർ.മരുമകൾ: ലത സന്തോഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം 2.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.