കാഞ്ഞിരപ്പള്ളി: കോവിൽക്കടവ് മക്കത്തു വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (72) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സിറാജുദീൻ, ഷഹന. മരുമക്കൾ: സഹീബ് പാറത്തോട്,അസീന ഈരാറ്റുപേട്ട. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.