വൈക്കം: പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി തോട്ടായപ്പിള്ളി പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ലീല (95) നിര്യാതയായി. മക്കൾ: മോഹനചന്ദ്രൻ, ശശികുമാർ, രാജശേഖരൻ (വൈക്കം മുനിസിപ്പൽ കൗൺസിലർ), ശ്രീകുമാർ, ഗീത. മരുമക്കൾ: ശ്രീദേവി, രേണുക, ശ്രീലത, മിനി, ചന്ദ്രൻ.