ചീരഞ്ചിറ: മറ്റപ്പറമ്പില്‍ ദേവസ്യാ എബ്രഹാം(തങ്കച്ചന് ഇളപ്പുങ്കല്‍-68) നിര്യാതനായി.ഭാര്യ: ചമ്പക്കുളം വല്ലിയാക്കല് കുടുംബാംഗം മറിയമ്മ. മൃതദേഹം വെളളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെരൂര്‍ സെന്റ് ജോസഫ്സ് പളളി സെമിത്തേരിയില്‍.