ഹരിപ്പാട്: പള്ളിപ്പാട് പുലിപ്രതുണ്ടിൽ പരേതനായ ഉമ്മൻ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മറിയാമ്മ കുഞ്ഞ് കുഞ്ഞ് (92) നിര്യാതനായി. തഴവ ഇടപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ :ലീലാമ്മ തോമസ്, ജോൺ.പി,എലിസബത്ത് ശാമുവേൽ, ഷൈല ജേക്കബ്. മരുമക്കൾ: തോമസ് മത്തായി,മറിയാമ്മ ജോൺ,ചെറിയാൻ ശാമുവേൽ,ജേക്കബ് മാത്യൂസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പള്ളിപ്പാട് സെന്റ്ജോർജ് ഓർത്തഡോക്സ് കാതോലികേറ്റ് സിംഹാസന പള്ളി സെമിത്തേരിയിൽ.