അമ്പലപ്പുഴ: കരൂർ മുളന്താനത്ത് വീട്ടിൽ ത്രിവിക്രമൻ പിള്ള (62) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൾ: ഗോപിക. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം 29ന്.