കറ്റാനം: കട്ടച്ചിറ പള്ളിക്കലേത്ത് പരേതനായ പ്രഫ.പി.വി. തോമസിന്റെ ഭാര്യ ആലീസ് തോമസ് (72) നിര്യാതയായി. മക്കൾ: ലിബിൻ വർഗീസ് തോമസ് (അയർലൻഡ്), നിമൽ ജോൺ തോമസ് (ബംഗളൂരു). മരുമക്കൾ: സപ്ന (അയർലൻഡ്), റിയ(ബംഗളൂരു). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കട്ടച്ചിറ സെന്റ്മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ.