ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡ് മണവേലി കിഴക്കുഭാഗം കൈതവളപ്പിൽ അശോകൻ (67) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അജിത, അംജിത്ത്. മരുമക്കൾ: സലിമോൻ, വിസ്മയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.