ഇടപ്പള്ളി:വടക്കുംഭാഗം വി.എ.ഐ.പടി ഒലീവ് ഫ്ലാറ്റിന് എതിർവശം ആനോട്ടിക്കടവിൽ കല്ലുവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ നഹാസ് (ആച്ച്-57) നിര്യാതനായി. മാതാവ് : പരേതയായ സാബിറ. ഭാര്യ: റസീന.