പള്ളുരുത്തി: ഇടക്കൊച്ചി കൃഷ്ണ സ്വാമി അമ്പലം റോഡ് ക്യൂൻ മേരി ഓഡിറ്റോറിയത്തിന് സമീപം കുപ്പിയാൻ വീട്ടിൽ കെ.പി. അബ്ദുൽ സലാമിന്റെ ഭാര്യ പി.എ. കൗലത്ത് (65) നിര്യാതയായി. പിതാവ്:പരേതനായ പള്ളിപ്പാടത്ത് അഹമ്മദ് അബ്ദു. മാതാവ്: പരേതയായ നബീസ. മക്കൾ: അബ്ദുൽ നജീബ്, സാദിക്ക്, ഷൈജു, ജിനീഷ. മരുമക്കൾ: ഷമീർ,ഫാസില, ഫസീല,അർഷ.