കാലടി: മരോട്ടിക്കുടി വീട്ടില്‍ വറിയത് (91) നിര്യാതനായി.ഭാര്യ: പരേതയായ മറിയം. മക്കള്‍:മേരി, പൗലോസ്(റിട്ട.എ.എക്സ് ഇ, സതേണ്‍ റെയില്‍വേ), റോസിലി (കറുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പര്‍), ആനി (റിട്ട.അധ്യാപിക), ജോയി (റിട്ട. സര്‍വെ വകുപ്പ്, തൃശൂര്‍), ഫാ. ഹോര്‍മിസ് (പ്രിന്‍സിപ്പല്‍, സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍, ഉദയംപേരൂര്‍), ജെസ്സി (നഴ്സ് കുവൈത്ത്),ജിജോ. മരുമക്കള്‍: ജോയി, വിജി, മൈക്കിള്‍, ജോസ്, യാക്കോബ്, രേഷ്മ, ജോമി.