തോപ്പുംപടി: ചുള്ളിക്കൽ ചക്കനാട്ടമ്പലത്തിനു സമീപം പുത്തൻ പറമ്പിൽ വീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ ആമിന (78) നിര്യാതയായി. മക്കൾ: അബ്ദുൽ സമദ്, അനസ് (ഖത്തർ), സാഹിറ,ഷഹന. മരുമക്കൾ: അഷ്റഫ്,അസ്ലം,റസിയ,സഫീന.