കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി വി.പി റോഡിലെ പരേതനായ മുട്ടുന്തല അസൈനാറിന്റെ ഭാര്യ പുതിയവളപ്പില്‍ കുഞ്ഞാമിന (86) നിര്യാതയായി. മക്കള്‍: എം.എച്ച്. മുഹമ്മദ് കുഞ്ഞി, എം.എച്ച്. കുഞ്ഞാമദ്, എം.എച്ച്. ഫാത്തിമ. മരുമക്കള്‍: ആമിന, നസീമ, പരേതനായ അബൂബക്കർ.