തിരൂർ: കൂട്ടായി സ്വദേശിയും വാക്കാട് താമസക്കാരനുമായ ചെമ്പല്ലെന്റെ പുരക്കൽ പരേതനായ ചെറിയ ബാവയുടെ മകൻ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഫൈസൽ, അലിയാസ്, റജീന, ഷംന, റിൻഷ. മരുമക്കൾ: ശരീഫ് പൊന്നാനി, സലീം ചെട്ടിപ്പടി, അൻസാർ മീനടത്തൂർ, റംസിന, റഹ്മ. സഹോദരങ്ങൾ: ഉമ്മർകോയ, നൂറുദ്ദീൻ, പരേതനായ ഖാലിദ്കുട്ടി.