ചേളന്നൂര്‍ 8/2: പരേതനായ മലയില്‍ രാരിച്ചക്കുട്ടിയുടെ ഭാര്യ (80) നിര്യാതയായി. മക്കള്‍: സുമതി, ഗംഗാധരന്, പ്രഭാകരന്, ലളിത, ഷർമിള. മരുമക്കള്‍: മാധവന്, ഗിരിജ, റീന, വിജയന്, ശ്രീധരന്. സഹോദരങ്ങള്‍: ചെക്കു, ദേവി, കമല, വിലാസിനി.