പനമരം: നീർവാരം പവിത്രം വീട്ടിൽ ടി.എൻ. പത്മനാഭന്റെയും വിദ്യാവതിയുടെയും മകൾ പവന (34) നിര്യാതയായി. ഭർത്താവ്: ഗോഗുൽ തിരുവനന്തപുരം. മകൻ: ദേവാംശ്ഗോഗുൽ (ഹിൽബ്ലൂംസ് മാനന്തവാടി). സഹോദരി: പവിത.