അഞ്ചുകുന്ന്: മാനിയിൽ ദേവകി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: രഘുരാജ്, ഭാർഗവി, സരോജിനി, ലീല, പത്മിനി, രവീന്ദ്രൻ. മരുമക്കൾ: പ്രേമലത അഞ്ചുകുന്ന്, ഇ.എം. ഗോവിന്ദൻ വെള്ളമുണ്ട, നാരായണൻ വാളാട്, സുചിത്ര, പരേതരായ എൻ.ടി. രാഘവൻ നായർ പടിഞ്ഞാറത്തറ, ഒ.ടി. പ്രഭാകരൻ കൂടോത്തുമ്മൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.