കണ്ണനല്ലൂർ: കണ്ണനല്ലൂർ ആലഴിക്കത്ത് വീട്ടിൽ റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. വിജയൻ (70) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ജയകൃഷ്ണൻ (ഗൾഫ്), ഡോ.രാധാകൃഷ്ണൻ. മരുമക്കൾ: സൗമ്യ സുകുമാരൻ, ഡോ.അഞ്ജലി ബാലകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.