കൊല്ലം: പട്ടത്താനം ജവഹർ നഗർ സജീർ മൻസിലിൽ ആമിന (64) നിര്യാതയായി. ഭർത്താവ്: അബ്ദുൽ റഷീദ്. മക്കൾ: സബീന, സജീന, സജീവ്, സജീർ. മരുമക്കൾ: സമീർ, ഫഹദ്, ഷെറീന, സൽമ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മക്കാനിപള്ളിയിൽ.