കൊട്ടിയം: പറക്കുളം കുഴിവേലിൽ വീട്ടിൽ അബ്ദുൽ മജീദ് (പായ്ക്കട-87) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: ഷാരിഫാബീവി, സബീറ, നദീറ , നാസർ കുഴിവേലിൽ (സെക്രട്ടറി ഉമയനല്ലൂർ മുസ്ലീം ജമാഅത്ത്) , സിദ്ദീഖ് (ദുബൈ), അൻസർ (സൗദി) അൻവർ. മരുമക്കൾ: നാസറുദീൻ, സോജ ബീവി, ഷൈനി, ഫാത്തിമ, ഷെറിൻഷ, പരേതരായ ഷാജഹാൻ, അഷ്റഫ്.