കൊട്ടിയം: ഉമയനല്ലൂര്‍ വടക്കുംകര കിഴക്ക് പാര്‍വതി നിവാസില്‍ (പുത്തഴികത്തുവീട്) പരേതരായ കുഞ്ഞുപിള്ളയുടെയും നാരായണിയമ്മയുടെയും മകന് രാജേന്ദ്രന് (68) നിര്യാതനായി. ഭാര്യ : ശോഭ, മക്കള്‍: പാര്‍വ്വതി, പൂജ, മരുമകന് : പ്രവീണ്‍.സഞ്ചയനം ചൊവ്വാഴ്ച.