കൊല്ലം: ഇരവിപുരം പനമൂട് കോട്ടൂർ ഹൗസിൽ എൻ. പവിഴേന്ദ്രൻ (74) നിര്യാതനായി. ഭാര്യ : സുനജ . മക്കൾ : ഹരികൃഷ്ണൻ, ശ്യാം കൃഷ്ണ, സ്വാതി കൃഷ്ണ. മരുമക്കൾ : മഞ്ചുഷ, അങ്കിത . മരണാനന്തര കർമ്മം വ്യാഴാഴ്ച രാവിലെ ഏഴിന്.