ചിറക്കടവ്: ഒറ്റപ്ലാക്കൽ പരേതനായ ടി. മാത്യുവിന്റെ മകൻ വിൻസെന്റ് മാത്യു (ബിജു-57)നിര്യാതനായി. മാതാവ്: പരേതയായ ത്രേസ്യാമ്മ. സഹോദരങ്ങൾ: ടോമി (പെരിന്തൽമണ്ണ), സിറിയക് (പനച്ചേപ്പള്ളി), ബോബി (കുന്നുംഭാഗം), ആന്റോ (പനച്ചേപ്പള്ളി), ആനിയമ്മ (ചങ്ങനാശേരി, കുരിശുംമൂട്), ചാക്കോച്ചൻ (അഞ്ചിലിപ്പ). സംസ്കാരം ശനിയാഴ്ച രാവിലെ10ന് ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയിൽ.