കൂരോപ്പട: പാലക്കൽ പരേതനായ മാത്യു ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ്(69) നിര്യാതയായി. എരുത്തുപുഴ പടുകയിൽ കുടുംബാംഗമാണ്. മക്കൾ: ജിറ്റു, ജിന്റു, നിറ്റു (സൗദി). മരുമക്കൾ: അരീപ്പറമ്പ് ചെന്നിക്കര സായി, പുതുപ്പള്ളി കണിയാംപറമ്പിൽ റോബിൻ, കണ്ണൂർ കീരുവള്ളിപ്പാറയിൽ സജി. മൃതദേഹം ശനിയഴ്ച രാവിലെ ഒമ്പതിന് അരീപ്പറമ്പ് മൂലേപ്പീടികയിലുള്ള മകളുടെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഉച ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.