ചെല്ല്യാമ്പുറം: ചെറുകുന്നം സി.ഒ. പീറ്റർ (80) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ പൈനാടത്ത് (പള്ളിക്ക) ഫിലോമിന(ജർമനി). മക്കൾ: ചാൾസ്, ചിലങ്ക, ബിൻസി (ജർമനി). മരുമക്കൾ: യാൻ, ജോർജ് (ജർമനി). സംസ്കാരം ഈമാസം 30ന് ജർമൻ സമയം ഉച്ചക്ക് 1.30ന് ഹാനോവറിൽ.