കൂത്താട്ടുകുളം: പുതുവേലി വൻനിലത്തിൽ പരേതനായ വി.സി. വർഗീസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. പേരൂർ കിഴക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: ജിജി, ഷോമി, ശ്യാമ, ആഷ, ജിഷ. മരുമക്കൾ: ജോൺ വർഗീസ് വൈക്കോത്തറയിൽ ചെന്നിത്തല, എ.വൈ. സ്കറിയ എരപ്പാംതടത്തിൽ ഇടയാർ, ജോസഫ് മാത്യു മേലേടത്ത് തിരുവല്ല, പി.എം. സജി പുത്തൻപുരയ്ക്കൽ കുരീക്കാട്, പരേതനായ ഫിലിപ്പ് ചാണ്ടി തോണിപ്പുരക്കൽ കൊച്ചി. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം 2.30 ന് പുതുവേലി സെ്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.