പറവൂർ: കേസരി റോഡിൽ വാക്കയിൽ പരേതനായ എൻ. പുരുഷോത്തമൻ നായരുടെ ഭാര്യ രാജലക്ഷ്മി (79) നിര്യാതയായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് ആയിരുന്നു. സഹോദരങ്ങൾ: ശാന്തകുമാരി, പരേതയായ രമാദേവി, രതീദേവി.