ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മാടവന വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സുശീലാമ്മ(85)നിര്യാതയായി. മക്കൾ: ശശാങ്കൻ, ജ്യോതി, സന്ധ്യ. മരുമക്കൾ: രതി, ബാബുരാജേന്ദ്രൻ,ശശി.