പള്ളുരുത്തി: ഇടക്കൊച്ചി കാട്ടിത്തറ കുരിശുപള്ളിക്ക് സമീപം കുന്നത്ത് കെ.ടി. ജോർജ് (74) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: പ്രിൻസി, ഉഷ, രാജു. മരുമക്കൾ: ഷിബു, സാബു, ഡെറീഷ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.