പുല്ലുവഴി: ചാക്യാരുംപുറത്ത് അമ്മിണിക്കുട്ടിഅമ്മ (85) നിര്യാതയായി.ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ടർ, മേതല പിടിഞ്ഞാശ്ശേരി വീട്ടിൽ പരേതനായ പി.എൻ. ശങ്കരൻ നായരുടെ ഭാര്യയാണ്. മക്കൾ: എസ്. ശ്യാം (ഇലക്ട്രിസിറ്റി മ്പോർഡ് കോൺട്രാക്ടർ), എസ്. ഗിരീഷ് ( കോൺട്രാക്റ്റർ), എസ്. ജയ. മരുമക്കൾ: തൃപ്പൂണിത്തുറ ചാക്യാട്ട് വീട്ടിൽ ഗീത, അശമന്നൂർ ചേന്നമ്പിള്ളി വീട്ടിൽ രജനി (പെരുമ്പാവൂർ മുനിസിപ്പാലിറ്റി), ഇഞ്ചൂർ തുരുത്തിക്കാട്ട് വീട്ടിൽ പി. പത്മനാഭൻ നായർ (മുൻ എൽ.ഐ.സി മാനേജർ). സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 5.30 ന് വീട്ടുവളപ്പിൽ.