ആനക്കര: വെള്ളാളൂർ തെക്കിനിത്തേതില്‍ മുഹമ്മദ് കുട്ടി (ഉണ്ണി, 73) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സുഹ്റ, ബുഷ്റ, നൗഷാദ് (സെക്രട്ടറി, വെള്ളാളൂര്‍ മദ്റസ്സത്തുന്നൂര് കമ്മിറ്റി), മുഹമ്മദ് ഷാഫി, ഷഫ്ന. മരുമക്കള്‍: യൂസുഫ്, അബ്ദുല്ലത്തീഫ്, ഹബീബ, ജസീന.