കൊണ്ടോട്ടി: കൊളത്തൂര്‍ നീറ്റാണിമ്മല്‍ ചക്കന്‍ചോല ബഷീര്‍ (57) നിര്യാതനായി. ഭാര്യ: സക്കീന. മക്കള്‍: ഫൈറൂസ, റിന്‍സില, ലിയാന, മുഹമ്മദ് അഫീദ്. മരുമക്കള്‍: അയ്യൂബ്, ആഷിഖ്.