താനൂർ: കുണ്ടുങ്ങൽ കളത്തിൽ പരേതനായ മൊയ്തു ഹാജിയുടെ മകൻ സെയ്തലവി (63) നിര്യാതനായി. പിക്കപ്പ് വാൻ ഡ്രൈവറും താനൂർ ഡ്രൈവേഴ്സ് യൂനിയൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ഷഫീഖ
മക്കൾ: ഷബീർ (ദുബൈ), സഫീർ (ഡ്രൈവർ), ഷനീബ്, ഷക്കീല. മരുമക്കൾ: ഷിഹാബ് (മലേഷ്യ), സൗബിയ. ഖബറടക്കം ശനിയാഴ്ച ഒമ്പതിന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.