ഓമാനൂർ: തീണ്ടാപ്പാറ ഉരുണിക്കുളവൻ കോലിപ്പുറത്ത് പുരക്കൽ ഷെയ്ഖ് മുഹമ്മദിന്റെ ഭാര്യ കുഞ്ഞിമിയ്യ (63) നിര്യാതയായി. മക്കൾ: റംല, അബ്ദുസ്സലാം, അബ്ദുൽ വാഹിദ്, മുഹമ്മദ് ഹനീഫ. മരുമക്കൾ: ഉമർ (മുണ്ടുമുഴി), സൈനബ (മുണ്ടക്കൽ), മുഫീദ് (വെട്ടത്തൂർ), സുബൈബത്തുൽ അസ്ലമിയ്യ (ഓമാനൂർ).