കരുനാഗപ്പള്ളി: കല്ലേലിഭാഗം ദേവരാഗത്തില്‍ പരേതനായ റിട്ട.അധ്യാപകന് വി.കെ. ദാമോദരന്റെ ഭാര്യ എന്‍.കെ. യശോധരയമ്മ (90) നിര്യാതയായി. മക്കള്‍: ധരണീധരന്‍, പ്രേമസിംഗ്, സരളാദേവി, ശ്രീദേവി, സുദേവകുമാര്‍, മധുസൂദനന്. മരുമക്കള്‍- സുഭദ്ര, മഹിളാറാണി, രാജേന്ദ്രന് (പരേതന്), പി.രാജേന്ദ്രന്, വി.റാണി, വൃന്ദ. സംസ്കാരം ഇന്ന് രാവിലെ 11 ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.