കൊല്ലം: വാളത്തുംഗൽ ആക്കോലിൽ തെങ്ങിലഴികത്തുവീട്ടിൽ മായാദേവി (56) നിര്യാതയായി. ഭർത്താവ്: എസ്. ബാലചന്ദ്രൻ. മക്കൾ: ഗ്രീഷ്മ. ബി, വിഷ്ണുപ്രിയ. ബി. മരുമകൻ: വി. വിമൽ കുമാർ. മരണാനന്തര ചടങ്ങുകൾ 29.10.24 ന് രാവിലെ 6 ന്