മാനന്തവാടി: തിരുനെല്ലി ദേവസ്വം ജീവനക്കാരൻ ഗുണ്ഡിക പറമ്പ് പ്രകാശൻ (52) നിര്യാതനായി. ഭാര്യ: കമല (തിരുനെല്ലി ദേവസ്വം ജീവനക്കാരി). മക്കൾ: സതീശൻ (ഗവ. ആശ്രമം സ്കൂൾ തിരുനെല്ലി), പ്രവീൺ, പ്രവീണ. മരുമക്കൾ: സുധാമണി, വിനീത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കുടുംബ ശ്മശാനത്തിൽ.